FREE Women Entrepreneurship Development Training Program by KITCO

 FREE Women Entrepreneurship Development Training Program by KITCO


Learn more about Women Entrepreneurship Development Training Program by KITCO in today's episode of Business Buzz.

വനിത സംരംഭകർക്ക്‌ ഏറ്റവും മികച്ച സൗജന്യ പരിശീലനം 

സംരംഭകത്വത്തിന്റെ ABCD പഠിപ്പിക്കുന്ന KITCO നടത്തുന്ന വനിത സംരംഭകർക്ക്‌ ഒരുപാട് ഉപകാരപ്പെടുന്ന തീർത്തും സൗജന്യമായ ഒരു പരിപാടി ആണ് Women Entrepreneurship Development Program (WEDP) അഥവാ വനിത സംരംഭകത്വ വികസന പരിപാടി. Science and Technology വിഷയങ്ങളിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്ക് ഈ പരുപാടിയിൽ പങ്കെടുക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്. പൊതുവെ Offline ആയി നടത്തി വരുന്ന ഈ പരിപാടി കൊറോണ കൂടുന്ന സാഹചര്യം കണക്കിലെടുത്തു ഇത്തവണ Online ആയാണ് നടത്തുന്നത്. താത്പര്യമുള്ളവർ തീർച്ചയായും അറ്റൻഡ് ചെയ്യേണ്ട പരിപാടിയാണ്.


Registration Link
https://forms.gle/g2yvyYDDdQVP9ikg9


Don't forget to Like, Share, and Subscribe!

Comments

Popular posts from this blog

How to Do Meesho Reselling Malayalam | Earn Passive Income Housewives and Students | Zero Investment

Know the BEST Way to Get your Business Doubts Clarified | Kerala