Things I Check Before Buying Wholesale on IndiaMart | How to Finalize Suppliers Online Malayalam
How to Use IndiaMart the Right Way Learn how to find the right supplier from IndiaMart for your business needs. I am putting forth all the tips and tricks I use. These are the points I check before finalizing with any suppliers on IndiaMart - Best B2B Marketplace. IndiaMart ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിപണനസാധ്യതയുള്ള നല്ല ഉത്പന്നങ്ങൾ കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. ശ്രദ്ധയോടെ കൂടെ കൈകാര്യം ചെയ്തില്ല എങ്കിൽ ഒട്ടനവധി പ്രേശ്നങ്ങൾ നേരിടേണ്ടി വരുമെന്നതിനാൽ പ്രത്യേക ശ്രദ്ധ വളരെ അനിവാര്യം. ഇന്നത്തെ വിഡിയോയിൽ പറയുന്നത് IndiaMart എന്ന വെബ്സൈറ്റ് വഴി നിങ്ങളുടെ താത്പര്യപ്രകാരമുള്ള ഉത്പന്നങ്ങൾക്കായി അന്വേഷിക്കുമ്പോൾ ശ്രദ്ധ ചെലുത്തേണ്ട ചില ഘടകങ്ങളെ കുറിച്ചാണ്. കൂടാതെ ഇതിൽ പറയുന്നത് ഞാൻ പൊതുവെ ഉറപ്പു വരുത്തുന്ന ചില കാര്യങ്ങൾ ആണ്. Gst Website : www.gst.gov.in Indiamart Website: https://www.indiamart.com/ Don't forget to Like, Share, and Subscribe!